News & Events
കേൾവി സംരക്ഷണത്തിന്റെ സന്ദേശവുമായി പെരിന്തൽമണ്ണയിൽ നിശബ്ദ വാക്കത്തോൺ
കേൾവി സംരക്ഷണത്തിന്റെ സന്ദേശവുമായി പെരിന്തൽമണ്ണയിൽ നിശബ്ദ വാക്കത്തോൺ
News & Events
കേൾവിയുടെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് നിശബ്ദ വാക്കത്തോൺ
കേൾവിയുടെ പ്രാധാന്യം സമൂഹത്തിൽ വിളിച്ചോതുന്നതിനായി കോഴിക്കോട് നിശബ്ദ വാക്കത്തോൺ സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ കേൾവി നഷ്ടത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും മുൻകരുതൽ മാർഗങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുമുള്ള വലിയ പങ്കാളിത്തം പരിപാടിക്ക് ഉണർവും പ്രചോദനവും നൽകി.
Our Professionals
Our Patient Stories
View All Testimonials